പ്രശസ്ത ഹോളിവുഡ് നടി ഡയാൻ കീറ്റൺ അന്തരിച്ചു. 79 വയസ്സായിരുന്നു. മരണ കാരണം ഇതുവരെ പുറത്തുവിട്ടിട്ടില്ല.......
സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരു മരണം കൂടി. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശിനിയാണ് മരിച്ചത്.......
നേരത്തെ ഇന്ത്യ ഒന്നാം ഇന്നിംഗ്സില് അഞ്ചിന് 518 എന്ന നിലയില് ഡിക്ലയര് ചെയ്തിരുന്നു. വിന്ഡീസ് രണ്ടാം ദിനം കളി നിര്ത്തുമ്പോള് നാലിന് 140 എന്ന നിലയിലാണ്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയാണ് വിന്ഡീസിനെ തകര്ത്തത്. ഷായ് ഹോപ്പ് (31), തെവിന് ഇംലാച്ച് (14) എന്നിവരാണ് ക്രീസില്. ഇപ്പോഴും 378 റണ്സ് പിറകിലാണ് വിന്ഡീസ്. നേരത്തെ യശസ്വി ജയ്സ്വാള് (175), ശുഭ്മാന് ഗില് (129) എന്നിവരുടെ സെഞ്ചുറികളാണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചത്.എട്ടാം ഓവറില് തന്നെ വിന്ഡീസിന് ആദ്യ വിക്കറ്റ് നഷ്ടമായി. ......
കൊച്ചി : ശബരിമലയിൽ സ്വർണം കളവ് പോയ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടും ദേവസ്വം മന്ത്രിയേയും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റിനേയും പുറത്താക്കണമെന്നാവശ്യപ്പെട്ടും കെ പി സി സി യുടെ നേതൃത്വത്തിൽ നടക്കുന്ന മേഖലാ വിശ്വാസ സംരക്ഷണ യാത്രക്ക് ജില്ലയിൽ സ്വീകരണം നൽകാൻ ഡി സി സി നേതൃയോഗം തീരുമാനിച്ചു. കൊടിക്കുന്നിൽ സുരേഷ് എംപിയുടെ നേതൃത്വത്തിൽ പാലക്കാട് നിന്നാരംഭിക്കുന്ന വിശ്വാസ സംരക്ഷണ യാത്ര 16 ന് രാവിലെ 10 ന് ആലുവയിലും വൈകിട്ട് 3 ന് തൃപ്പൂണിത്തുറയിലും സ്വീകരണം നൽകും. ......
ഭരണസംവിധാനം കൂടുതൽ ഡിജിറ്റലൈസ് ചെയ്യപ്പെട്ടുന്നതിനാൽ സൈബർ ആക്രമണങ്ങൾക്ക് മുൻകരുതൽ വേണം മുഖ്യമന്ത്രി.ഭരണ സംവിധാനങ്ങൾ കൂടുതൽ ഡിജിറ്റലൈസ് ചെയ്തുവരുന്നതിനാൽ സർക്കാരുകൾ, സൈബർ ആക്രമണങ്ങളും സൈബർ കുറ്റകൃത്യങ്ങളും നേരിടാൻ വേണ്ടത്ര തയ്യാറെടുപ്പ് നടത്തേണ്ട സാഹചര്യം സംജാതമായിരിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.അതിനാൽ സൈബർ സുരക്ഷ പൊതുജനങ്ങൾക്കോ വ്യവസായത്തിനോ മാത്രമല്ല, നിയമ നിർവ്വഹണ ഏജൻസികൾക്കും സർക്കാരുകൾക്കും വളരെയധികം ആശങ്കാജനകമായ സാഹചര്യമാണ് നിലനിൽക്കുന്നത്. ഈ സാഹചര്യങ്ങൾക്ക് പരിഹാരം കാണാൻ നടത്തുന്ന കൊക്കൂൺ സൈബർ കോൺഫറൻസ് രാജ്യത്തിനാകമാനം അഭിമാനകരമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കൊച്ചിയിൽ നടന്ന കൊക്കൂൺ 18 എഡിഷന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സൈബർ സുരക്ഷാ അവബോധം, നയ ചർച്ച, നവീകരണം എന്നിവയ്ക്കുള്ള രാജ്യത്തെ മുൻനിര പ്ലാറ്റ്ഫോമായി കൊക്കൂൺ വർഷങ്ങളായി വളർന്നു കഴിഞ്ഞു. ......
കൊച്ചി: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാന് പോകുന്ന തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള് ചര്ച്ച ചെയ്യുന്നതിനായി ശിവസേന സംസ്ഥാന കമ്മിറ്റി യോഗം (12.10.25) കൊച്ചിയില് ചേരും. രാവിലെ 11 ന് എറണാകുളം പോളക്കുളം റീജന്സി ഹോട്ടലില് ചേരുന്ന യോഗം. ......
കൊച്ചി: മുനമ്പം ഭൂമി വഖഫ് ഭൂമിയല്ലെന്നുള്ള കേരള ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില് സംസ്ഥാന സര്ക്കാര് അടിയന്തരമായി റവന്യുരേഖകളില് തിരുത്തല് വരുത്തി സ്ഥലത്ത് താമസിക്കുന്ന കുടുംബങ്ങള്ക്ക് സ്വന്തം പേരില് കരം അടയ്ക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ജെ.എസ്.എസ് എറണാകുളം ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മുനമ്പം ഭൂമി വഖഫ് ഭൂമിയല്ലെന്ന് തുടക്കം മുതലുള്ള ജെ.എസ്.എസ് സംസ്ഥാന ജനറല് സെക്രട്ടറി അഡ്വ. ......
കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന അട്ടിമറിച്ച് കുറ്റക്കാരായ വൈദീകരെ സംരക്ഷിക്കുന്ന മേജർ ആർച്ച് ബിഷപ്പും മെത്രാപ്പോലീത്തൻ വികാരിയും രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിശ്വാസികൾ എറണാകുളം അരമനക്കു മുമ്പിൽ പ്രതിഷേധ സായാഹ്ന പ്രതിഷേധധർണ നടത്തി. സമവായത്തിന്റെ പേര് പറഞ്ഞുകൊണ്ട് മാർപാപ്പയുടെ തീരുമാനവും സഭ നിയമങ്ങളും ലംഘിച്ചുകൊണ്ടു കുറ്റക്കാരായ വൈദികരെ സംരക്ഷിച്ചും വിമതരെ പ്രോത്സാഹിപ്പിച്ചു മാണ് മാർ തട്ടിലും പാംപ്ലാനിയുംഅതിരൂപത ഭരിക്കുന്നതെന്ന് വൺ ചർച്ച് വൺ കുർബാന മൂവ്മെൻ്റിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് ചീഫ് കോഡിനേറ്റർ മത്തായി മുതിരേന്തി പറഞ്ഞു. ജോസഫ് പി. ......
കൊച്ചി : ജനങ്ങളുടെ മാനസികാരോഗ്യം അഭിവൃദ്ധിപ്പെട്ടാല് മാത്രമെ രാജ്യത്ത് സുസ്ഥിര വികസനം സാധ്യമാകുവെന്ന് കോട്ടയം മെഡിക്കല് കോളജ് പ്രിന്സിപ്പാള് ഡോ.വര്ഗീസ് പി.പുന്നൂസ്. എറണാകുളം സൈക്യാട്രിക് സൊസൈറ്റി (ഇപിഎസ്), ഇന്ത്യന് സൈക്യാട്രിക് സൊസൈറ്റി (ഐപിസ്) കേരള ഘടകം, ഇന്ത്യന് മെഡിക്കല് അസോസ്സിയേഷന് (ഐഎംഎ) സംസ്ഥാന ശാഖ എന്നിവരുടെ സഹകരണത്തോടെ കലൂര് ഐ.എം.എ ഹൗസില് നടന്ന ലോക മാനസിക ആരോഗ്യ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എത്ര മാത്രം അടിസ്ഥാന സൗകര്യം ഉണ്ടായാലും രാജ്യത്തെ ജനങ്ങള് സന്തോഷവാന്മാരായില്ലെങ്കില് എല്ലാം നിഷ്ഫലമായിരിക്കും. സമൂഹത്തിന്റെ മാനസികാരോഗ്യം ഉറപ്പാക്കാന് കേന്ദ്ര, സംസ്ഥാന സര്ക്കാരുകള് മുന്ഗണന കൊടുക്കേണ്ടത് അനിവാര്യമാണ്. ......
കൊച്ചി : ആസ്റ്റർ മെഡ്സിറ്റിയുടെ ആസ്റ്റർ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി, സഖിയുടെ 4.0 പുതിയ ക്യാമ്പയിന് തുടക്കം കുറിച്ചു. ഒരു മാസം നീണ്ടു നിൽക്കുന്ന സ്തനാർബുദ ബോധവത്കരണ പരിപാടികളുടെ ഭാഗമായാണ് സഖി 4.0 സംഘടിപ്പിച്ചിരിക്കുന്നത്. ......